Book Name in English : Mymoona
നിത്യജീവിതത്തിൽ നിന്നടർത്തിയെടുത്ത കഥയും കഥാപരിസരവും ആണെങ്കിൽത്തന്നെയും ഇതിലെ കഥകൾ ഒന്നിനൊന്ന് വ്യത്യസ്തമാണ്. കഥാപാത്രങ്ങൾ
പരിചിതരെങ്കിലും നമുക്കന്യമായ ജീവിതസാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവരായതിനാൽ മൈമൂനയിലെ ഓരോ കഥയും വ്യത്യസ്തമായ വായനാനുഭവത്തിന്റെ ഊർജം കാഴ്ച്ചവെക്കുന്നു.Write a review on this book!. Write Your Review about മൈമൂന Other InformationThis book has been viewed by users 741 times