Book Name in English : Naalaamathe Chuvar
മലയാള സിനിമയില്‍ തന്നെ ഭ്രമിപ്പിച്ച കാഴ്ചകള്‍ക്ക് പിന്നാലെ പോവുകയാണ് എസ്.ശാരദകുട്ടി ഈ പുസ്തകത്തില്‍. ഇത് സിനിമയിലൂടെ ജീവിതത്തിലേയ്ക്കുള്ള ഒരു നേട്ടമാണ് കഥയ്ക്കും യാഥാര്‍ത്ഥ്യത്തിനും ഇടയിലുള്ള നേര്‍ത്ത നാലാമത്തെ ചുവരിനെ ഉടച്ചു കളഞ്ഞ് വെള്ളിത്തിരയിലേയ്ക്ക് കയറിപോകുന്നു എഴുത്തുകാരി. Write a review on this book!. Write Your Review about നാലാമത്തെ ചുവര്‍ Other InformationThis book has been viewed by users 1779 times