Book Name in English : Namam
ഗുണീനാഥന്‍ എന്ന വിചിത്രനാമധാരിയുടെ വാഴ്‌വിന്റെ അതിവിചിത്രമായ ദശാസന്ധികള്‍... പതിഞ്ഞ നിര്‍വികാരതയോടെ സ്വന്തം കാലവും ഇടവും വൈയക്തികസ്മരണകളും വാക്കുകള്‍കൊണ്ട് അടയാളപ്പെടുത്തുന്ന ഗുണീനാഥന്റെ ജീവിതത്തിന്റെ ശ്ലഥബിംബങ്ങള്‍. നോവല്‍Write a review on this book!. Write Your Review about നാമം Other InformationThis book has been viewed by users 906 times