Image of Book നന്മ പൂക്കുന്ന കഥകള്‍
  • Thumbnail image of Book നന്മ പൂക്കുന്ന കഥകള്‍
  • back image of നന്മ പൂക്കുന്ന കഥകള്‍

നന്മ പൂക്കുന്ന കഥകള്‍

ISBN : 9789359623573
Language :Malayalam
Edition : 2023
Page(s) : 112
Condition : New
2 out of 5 rating, based on 1 review(s)

Book Name in English : Nanma Pookkunna Kathakal

കുഞ്ഞുമനസ്സുകളില്‍ സ്‌നേഹവും നന്മയും കരുണയും ക്ഷമയുമെല്ലാമെല്ലാം ഉണര്‍ത്തുന്നതിനും വളര്‍ത്തുന്നതിനും ഹായകമാകുന്ന ചെറിയ കഥകളുടെ പുസ്തകം. നല്ലതും ചീത്തയുമായ ജീവിതസന്ദര്‍ഭങ്ങളെ നേരിടേണ്ടതെങ്ങനെ എന്ന അറിവുപകരുന്നതോടൊപ്പം
കുഞ്ഞുഭാവനകള്‍ക്ക് ഉയര്‍ന്നു പറക്കാനുള്ള ചിറകുകളുമാകുന്നു ഈ കഥകള്‍. സന്തോഷ് വള്ളിക്കോടിന്റെ ഏറ്റവും പുതിയ
ബാലസാഹിത്യകൃതി.
Write a review on this book!.
Write Your Review about നന്മ പൂക്കുന്ന കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 854 times

Customers who bought this book also purchased