Book Name in English : Nanmozhithullikal
സുഗമജീവിതത്തിന് ഉപകരിക്കുന്ന ലളിതയുക്തികൾ അടങ്ങുന്ന പുസ്‌തകം. ധാർമ്മികമൂല്യങ്ങളിൽ ഊന്നിനിന്നുകൊണ്ട്, മനുഷ്യമഹത്വത്തെ ഉയർത്തുകയും മനുഷ്യബന്ധങ്ങളുടെ നനുത്ത ഇഴയടുപ്പത്തിലൂടെ ജീവിതമെന്ന മഹാപ്രഹേളികയെ ആനന്ദപൂർണ്ണമാക്കുകയും ചെയ്യുന്ന പുസ്‌തകം. നീറുന്ന മനസ്സുകൾക്ക് വീറും മദിക്കുന്ന ഹൃദയങ്ങൾക്ക് ശാന്തിഗീതവും പകരുന്ന മാസ്‌മരിക ശക്തിയുള്ള കുറിപ്പുകൾ! ഏത് പ്രായത്തിലുള്ളവർക്കും ജീവിതാഭിമുഖ്യവും സന്തുഷ്ടിയും ആത്മവിശ്വാസവും ആവോളം പ്രദാനംചെയ്യുന്ന മൊഴിമുത്തുകൾ!Write a review on this book!. Write Your Review about നന്മൊഴിത്തുള്ളികൾ Other InformationThis book has been viewed by users 5 times