Book Name in English : Nara
വാര്‍ദ്ധക്യം ജീവിതത്തിനും മരണത്തിനുമിടയില്‍ അണിയാനുള്ള ഒടുവിലെ വേഷം. ഓര്‍മകളുടെ നിറങ്ങള്‍ പോയ വസന്തങ്ങള്‍, ഏകാന്തത, നിസ്സഹായമായി നിരാംബലമായി എന്തിനോ വേണ്ടിയുള്ള അശാന്തമായ കാത്തിരിപ്പ്. ജീവിതത്തിന്റെ മറ്റൊരു മുഖം കാണിച്ചു തരുന്ന കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about നര വാര്‍ദ്ധക കഥകള്‍ Other InformationThis book has been viewed by users 2639 times