Book Name in English : Narayaneeyam
കേശപാശമൃതപിഞ്ചരികാവിതതി –
സഞ്ചലന്മകരകുണ്ഡലം
ഹാരജാലവനമാലികാലളിത –
മംഗരാഗഘനസൗരഭം
പീതചേലവൃതകാഞ്ചികാഞ്ചിതമു –
ദഞ്ചദംശുമണിനൂപുരം
രാസകേളിപരിഭൂഷിതം
തവ ഹി രൂപമീശ! കലയാമഹേWrite a review on this book!. Write Your Review about നാരായണീയം Other InformationThis book has been viewed by users 1574 times