Image of Book നഷ്‌ട നായിക
  • Thumbnail image of Book നഷ്‌ട നായിക

നഷ്‌ട നായിക

Language :Malayalam
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 65.00

Book Name in English : Nashta Naayika

മലയാളസിനിമയിലെ ആദ്യനായിക ‘റോസി’യുടെ ചരിത്രത്തിലില്ലാത്ത ജീവിതമാണ്‌ ഈ നോവല്‍ ‘വിഗതകുമാര‌ന്‍’ സിനിമയുടെ ആദ്യപ്രദര്‍ശന ദിവസംതന്നെ അപ്രത്യക്ഷയായ റോസിയുടെ ജീവിതത്തിലേക്ക്‌ ചരിത്രകാരന്റെ അ​‍ാന്വേഷണകൗതുകത്തോടെ നോവലിസ്‌റ്റ്‌ സഞ്ചരിക്കുന്നു. ജാതിവ്യവസ്ഥയുടെയും സാമൂഹിക ഉച്ചനീചത്വങ്ങളുടെയും ക്രൂരമായ ആക്രമണങ്ങള്‍കൊണ്ട്‌ അകറ്റിമാറ്റപ്പെട്ട കീഴാളജീവിതത്തെ തുറന്നുകാണിക്കുകയാണ്‌ ഈ നോവല്‍.
Write a review on this book!.
Write Your Review about നഷ്‌ട നായിക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2710 times