Book Name in English : Nayar Samudhayathinte Ithihasam
നായർ സമുദായത്തിന്റെ ഇതിഹാസം എന്ന കൃതിയുടെ ഉള്ളടക്കത്തിലേക്കു മാത്രം കണ്ണോടിച്ചാൽ മതി ഗ്രന്ഥ കർത്താവിന്റെ സൂക്ഷ്മ പഠനത്തിന്റെ വ്യാപ്തി മനസിലാക്കാൻ .ദീർഘകാലം ഗവേഷണം ചെയ്തു പോലും കണ്ടെത്താൻ സാധ്യമല്ലാത്ത കയങ്ങളിലേക്കു ശ്രീ രാമചന്ദ്രണ് നായർ നമ്മെ കൂട്ടികൊണ്ടു പോകുന്നു .ഇത് മഹത്തായ ഒരു ചരിത്രമാണ്. മഹത്തായ ഒരു ഇതിഹാസമാണ് .പൂജാർഹമായ പുരാണമാണ് ,സമകാലത്തിൽ സരസമായ ഒരു സാഹിത്യ സൃഷ്ടിയുമാണ്. Write a review on this book!. Write Your Review about നായർ സമുദായത്തിന്റെ ഇതിഹാസം Other InformationThis book has been viewed by users 63 times