Image of Book നാഴികമണി
  • Thumbnail image of Book നാഴികമണി

നാഴികമണി

ISBN : 9788182646971
Language :Malayalam
Page(s) : 634
Condition : New
4 out of 5 rating, based on 3 review(s)

Book Name in English : Nazhikamani

എന്തിനെന്നറിയാതെ , എങ്ങോട്ടെന്നറിയാതെയുള്ള തീര്‍ത്ഥാടനമാണ് ജീവിതം. സത്യസന്ധതമാത്രം കൈമുതലായാല്‍ ജീവിതത്തില്‍ കൊടുങ്കാറ്റിന്റെ അലകള്‍ സൃഷ്ടിക്കാനാവുമോ ? ഇത്തരം ഒരു ചോദ്യത്തിന്റെ ഗൗരവപൂര്‍വ്വമായ പരിചിന്തനമാണ് പുതൂരിന്റെ ഈ നോവല്‍ .
കഴിഞ്ഞുപോയ കാലത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന , ജീവിതത്തിന്റെ പല അര്‍ത്ഥതലങ്ങള്‍ വ്യഞ്ജിപ്പിക്കുന്ന അതിശക്തമായ ആത്മോപാഖ്യാന നോവലാണിത് .
Write a review on this book!.
Write Your Review about നാഴികമണി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2813 times

Customers who bought this book also purchased
Cover Image of Book ചാവേര്‍
Rs 210.00  Rs 189.00
Cover Image of Book നെല്ല്
Rs 575.00  Rs 546.00