Book Name in English : NCERT Manasasram Uthama Jeevithathinu
ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി 11-ം ക്ലാസിലെ വിദ്യാര്‍ത്തികള്‍ക്കു വേണ്ടി ഒരു സംഘം ഗ്രന്ഥകാരന്മാരോക്കെക്കൊണ്ടു തയ്യാറാക്കിട്ടുള്ളതാണ് ഈ ഗ്രന്ഥം. കൗമാരപ്രായക്കാരുടെ ആവശ്യങ്ങളും അവരുടെ പ്രശ്നങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ട് അവരെ ഉത്തമ ജീവിതത്തിനു പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ ഗ്രന്ഥത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത് Write a review on this book!. Write Your Review about NCERT മനശ്ശാസ്ത്രം ഉത്തമ ജീവിതത്തിന് Other InformationThis book has been viewed by users 808 times