Book Name in English : Neelakurinji Oru Vyaazhavattathinte Vasantham
12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രംപൂക്കുന്ന നീലക്കുറിഞ്ഞികള്‍ വഒശനാശഭീഷണി നേരിടുന്ന വരയാടുകളും,മറ്റനേകം ജീവികളും മൂന്നാര്‍,നീലഗിരി,ഇരവികുളം മറയൂര്‍ തുടങ്ങിയ ഇടങ്ങളിലെ ജൈവ വൈവിധ്യം.കണ്ടല്‍ക്കാടും കടലാമയും പവിഴ പുറ്റും മഞുമനുഷ്യനും ഒക്കെ നിറഞ്ഞ പ്രകൃതിയിലേക്ക് തുറക്കുന്ന ദൂരദര്‍ശിനിയാണീ കൃതി.ആഗോള ആവാസ വ്യവസ്ത്ഥയും പരിസ്ഥിതിയും പഠനങ്ങളും ചര്‍ച്ചകളും ഒക്കെ ഉള്‍ക്കൊള്ളുന്ന ഒന്നന്തരം പ്രകൃതി പാഠം. കുട്ടികളില്‍ അറിവും പ്രകൃതിസ്നേഹവും ഉണര്‍ത്തുന്ന ഉത്തമ ശാസ്ത്ര സാഹിത്യം.
Write a review on this book!. Write Your Review about നീലക്കുറിഞ്ഞി ഒരു വ്യാഴവട്ടത്തിന്റ വസന്തം Other InformationThis book has been viewed by users 2993 times