Book Name in English : Neelavarayile Chuvappu
സ്വപ്നങ്ങളുടെ പൂഴിമണലും കണ്ണീരിന്റെ നനവും പാകമായി പണിതഭിത്തിയില്‍ പ്രണയ വിരഹങ്ങളുടെ ചിതല്‍വരകള്‍ ബാക്കിവച്ച വിടവുകളിലൂടെ തലനീട്ടിയ അക്ഷരപ്പച്ചകളാണ് സോഫിയയുടെ കവിതകള്‍ . ചിരന്തനമായ പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും നിരകള്‍ അടക്കിപ്പിടിച്ച കടലുകളാണിവ . Write a review on this book!. Write Your Review about നീലവരയിലെ ചുവപ്പ് Other InformationThis book has been viewed by users 1296 times