Book Name in English : Neermathalam Poothakalam
ഓര്‍മ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം . മലയാളിയുടെ പ്രിയകഥാകാരി മാധവികുട്ടിയുടെ ഗ്രാമസ്മൃതികളുടെ ഈ പുസ്തകം. മലയാളി എന്നു നെഞ്ചിലേറ്റുന്നഒന്നാണ് . സ്മരണകളുടെ ഈ അപൂര്‍വ്വ പുസ്തകം ഓരോ വായനക്കാരിലും സ്വന്തം പൂര്‍വസ്മൃതികളുടെ സുഗന്ധം പരത്തുന്നു .Write a review on this book!. Write Your Review about നീര്‍മാതളം പൂത്തകാലം Other InformationThis book has been viewed by users 8897 times