Book Name in English : Nila Sadhakam
നാട്ടറിവിന്റെ നദിയില്‍ കുളിച്ച് കര്‍ഷകന്റെ കാലപ്രമാണത്തില്‍ ഭ്രാന്തിനെ , സമയവിഷാദത്തെ സാധകംചെയ്തു ശ്യാമസംഗീതമാക്കുന്ന കവിതകള്‍ . നമുക്ക് നഷ്ടമാകുന്ന ജീവനസംഗീതത്തെയും ഋതുസംസ്കൃതിയെയും നാട്ടുവഴക്കങ്ങളെയും പുണ്യംപോലെ പുലര്‍ത്തുന്ന കവിയെ ഈ കവിതകളില്‍ കാണാം.
മലയാളത്തിന്റെ സരളഹൃദയമാര്‍ന്ന കവിതകള്‍ അവതാരിക : ഡി വിനയചന്ദ്രന്‍ .
Write a review on this book!. Write Your Review about നിലാ സാധകം Other InformationThis book has been viewed by users 1348 times