Image of Book നിലാവും നിഴലുകളും
  • Thumbnail image of Book നിലാവും നിഴലുകളും
  • back image of നിലാവും നിഴലുകളും

നിലാവും നിഴലുകളും

ISBN : 9788122612790
Language :Malayalam
Edition : 2014
Page(s) : 100
Condition : New
3 out of 5 rating, based on 8 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Nilaavum Nizhalukalum

നാം പിന്നിട്ട ഒരു കാലഘട്ടത്തിന്റെ നിലാവും നിഴലുകളും അനുഭവങ്ങളുടെയും ഭാവനയുടെയും സ്വര്‍ണ്ണനൂലുകൊണ്ട് ചേതോഹരമായി തുന്നിചേര്‍ത്തിരിക്കുന്നു ഈ കാലത്ത് കഥകളിലൂടെ നമ്മുടെ നാട്ടുനന്മയിലേക്ക് പദമൂന്നാ‌ന്‍ ശ്രമിക്കുന്ന ഈ കഥാകൃത്ത് നമുക്ക് വീടണ്ടെടുത്തുതരുന്നത് മലയാളിയുടെ ജീവിതത്തിന്റെയും കേരളീയ ഭൂപ്രകൃതിയുടെയും ഒരു നല്ല കാലം തന്നെയാണ് . ഇരുട്ടിലൂടെ വഴിനടന്നു പോകുന്നവര്‍ക്ക് ചൂട്ടുകെട്ടിക്കൊടുക്കുന്ന പഴയ നാട്ടുനന്മ ഈ കഥകള്‍ വായിക്കുമ്പോള്‍ ഓര്‍മ്മയിലെത്തും . അതുകൊണ്ടുതന്നെ ഇത് വീണ്ടെടുപ്പിന്റെ കഥകളാണ് . ഹിമാല യാത്രാവിവരണ ഗ്രന്ഥങ്ങളിലൂടെ വായനക്കാരുടെ സ്നേഹാദരങ്ങള്‍ മേല്‍ക്കുമേല്‍ നേടിക്കൊണ്ടിരിക്കുന്ന എം കെ രാമചന്ദ്ര‌ന്‍ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ എഴുതുന്നതിനും വളരെക്കാലം മുമ്പ് എഴുതിയ ഈ കഥകള്‍ വായനക്കാര്‍ക്ക് ലഭിക്കുന്ന നല്ല ഒരു പാരിതോഷികമാണ് .
Write a review on this book!.
Write Your Review about നിലാവും നിഴലുകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3363 times

Customers who bought this book also purchased