Image of Book നിറക്കൂട്ട്
  • Thumbnail image of Book നിറക്കൂട്ട്
  • back image of നിറക്കൂട്ട്

നിറക്കൂട്ട്

Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 400.00
Rs 360.00

Book Name in English : Nirakkoottu

ഈ സമാഹാരത്തിലെ പ്രൊഢമായ കവിതയാണ്‌ " ചിലന്തികള്‍" ഇതരകവിതകളില്‍ നിന്ന് വേറിട്ട ബിംബ കല്പനകള്‍ പി ഏ തോമസിന്റെ രചനാവൈഭവത്തിന്റെ മകുടോദാഹരണമാണ്‌
നീതിക്കായി നീതിസദസ്സിലെത്തുംനേരം നീതിസ്സാരം കേട്ട് അമ്പരന്നു പോയി
" ഇവര്‍തന്‍ രക്തംകുടിച്ച് മൃത്യു വരുത്തുമീ ചിലന്തികളെ"
ചിലന്തി ഏറെ അര്‍ത്ഥവ്യാപ്തിയുള്ള പ്രതീകമായി കവിതയില്‍ നിറഞ്ഞു നില്‍ക്കുന്നു
എം എസ് ബാലകൃഷ്ണന്‍
Write a review on this book!.
Write Your Review about നിറക്കൂട്ട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1824 times