Book Name in English : Niraveriya Vagdanam - Ayyappa Paniker Ente Kochettan
ഞങ്ങളുടെ അമ്മയുടെ അവസാനത്തെ മൃദുവായ ശ്വാസം ആസന്ധ്യ ഏറ്റുവാങ്ങി വല്ലി ച്ചേച്ചി ബോധംകെട്ട് പുറകോട്ട് മറിഞു വീണു പടിഞാറെ കെട്ടിനകത്തിരുന്ന് കൊച്ചേട്ടന്‍ രണ്ടുകൈകൊണ്ടും മുഖം പൊത്തി ഏങ്ങി ഏങ്ങി കരഞ്ഞു . ഏങ്ങലിന്റെ പ്രതിദ്ധ്വനി കൊച്ചേട്ടന്റെ കവിതകളിലൂടെ ഒഴുകി നടന്നു “
അയ്യപ്പപണിക്കരെ കുറിച്ച് സഹോദരി എം ലക്ഷ്മിക്കുട്ടി അമ്മയുടെ ഓര്‍മ്മകള്‍
Write a review on this book!. Write Your Review about നിറവേറിയ വാഗ്ദാനം അയ്യപ്പപണിക്കര്‍ എന്റെ കൊച്ചേട്ടന്‍ Other InformationThis book has been viewed by users 3116 times