Book Name in English : Niyamam Nizhal Veezhthiya Jeevithangal
ഉദ്യോഗസ്ഥവൃന്ദത്തിന്റെ കെടുകാര്യസ്ഥതകൊണ്ടും ഉന്നതസ്വാധീനങ്ങൾക്കു വിധേയമായും അഴിമതിയാൽ സ്വാധീനിക്കപ്പെട്ടും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒട്ടനവധി സംഭവങ്ങൾ രേഖപ്പെടുത്തിയ പുസ്തകം. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ കൊടിയ പീഡനങ്ങളും ശിക്ഷയും ഏറ്റുവാങ്ങേണ്ടി വന്ന ഹതഭാഗ്യരോട് കേരളീയ സമൂഹം നീതികാട്ടിയിട്ടുണ്ടോ എന്ന ചോദ്യവും ഈ പുസ്തകം മുന്നോട്ടു വയ്ക്കുന്നു. തൊടിയൂർ സുനിൽ വധം, ഐ.എസ്.ആർ.ഒ. ചാരക്കേസ്, ത്യാഗരാജ ഭാഗവതർ കേസ്, കുഞ്ഞാലി വധക്കേസ്, പാനൂർ സോമൻ കേസ്, മാടത്തരുവി കേസ്, രാജൻ പിള്ള, എം.കെ.കെ. നായർ കേസ് തുടങ്ങി കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കേസുകളുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളും യഥാർത്ഥ വസ്തുതകളും അടിസ്ഥാനമാക്കി രചിച്ച പുസ്തകം.Write a review on this book!. Write Your Review about നിയമം നിഴല്‍ വീഴ്ത്തിയ ജീവിതങ്ങള്‍ Other InformationThis book has been viewed by users 824 times