Book Name in English : Ekanthathayute Museum
കണ്ടമ്പറ്റി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിലെ എന്റര്‍ടെയ്ന്മെന്റ് ഡസ്കില്‍ സാഹിത്യ വിഭാഗം എഡിറ്റോറിയല്‍ ഹെഡ് ആയ സിദ്ധാര്‍ത്ഥന്‍ യാദൃച്ഛികമായി എക്സ് എന്നൊരാള്‍ നടത്തുന്ന എക്സ്ക വേഷന്‍സ് എന്നൊരു ബ്ലോക് കാടാനിടയാകുന്നു. അതില്‍ എക്സിനു തെരുവില്‍ നിന്നു ലഭിച്ച ഡിടിപി ചെയ്ത ചില നോവല്‍ ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ആ ഡിടിപി കോപ്പിയില്‍ ചോരപ്പാടുകള്‍ ഉണ്ടായിരുന്നു അത്രേ.reviewed by Anonymous
Date Added: Tuesday 30 Jan 2018
ഇത് വളരെ നല്ല ഒരു ബുക്ക് ആണെന്ന് നിസ്സംശയം പറയാം.
Rating:
[5 of 5 Stars!]
Write Your Review about ഏകാന്തതയുടെ മ്യൂസിയം Other InformationThis book has been viewed by users 2906 times