Image of Book നൂറിന്റെ വെളിച്ചം
  • Thumbnail image of Book നൂറിന്റെ വെളിച്ചം
  • back image of നൂറിന്റെ വെളിച്ചം

നൂറിന്റെ വെളിച്ചം

ISBN : 9788198825049
Language :Malayalam
Edition : 2025
Page(s) : 144
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 270.00
Rs 256.00

Book Name in English : Noorinte Velicham

കാലങ്ങളോളം പല കാരണങ്ങൾ കൊണ്ട് അവഗണിക്കപ്പെടേണ്ടി വന്ന ഒരു മനുഷ്യൻ പെട്ടെന്ന് ഇല്ലാതെയാവുമ്പോൾ നമ്മൾ എന്തുചെയ്യും? പങ്കുവെക്കാതെ പോയ സന്തോഷങ്ങൾ, വേദനകൾ, ചോദ്യങ്ങൾ, ഉത്തരങ്ങൾ നമ്മെ വരിഞ്ഞുമുറുക്കില്ലേ! ഈ പുസ്ത‌കം നമ്മെ കൂട്ടിക്കൊണ്ട് പോവുന്നത് ഇതുപോലെയുള്ള അനേകം ചോദ്യങ്ങളിലേക്കാണ്. “നൂറിൻറെ വെളിച്ചം“ കാലങ്ങളോളം ഉള്ളിൽ ആഴ്ന്നുകിടക്കുന്ന മുറിവുകളുടെ ഉത്തരങ്ങൾ തേടിയുള്ള അന്വേഷണമാണ്. ആ മുറിവുകളുടെ ആഴം വായനക്കാരെ പിടിച്ചിരുത്തുകയും നെഞ്ചിൽ കനല് കോരിയിടുകയും ചെയ്യും.
Write a review on this book!.
Write Your Review about നൂറിന്റെ വെളിച്ചം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 21 times