Book Name in English : Odukkamx
“അവൾക്ക് ജീവിതം എന്നും തുഴ നഷ്ട പ്പെട്ട ഒരാറ്റുവഞ്ചി പോലെ പൊങ്ങിയും താണും ചെരിഞ്ഞും നിവർന്നും വേഗ ത്തിലും പതുക്കെയും ഒഴുക്കിനനുസ രിച്ച് ലക്കില്ലാതെ ഒഴുകിപ്പോകുന്ന ഒരു യാനപാത്രമായിരുന്നു”. തീക്ഷ്ണമായ ജീവിതാനുഭവങ്ങളിൽക്കൂടി നിസ്സഹായ തയുടെ അടിത്തട്ടിൽ എത്തിപ്പോയ ഒരു സ്ത്രീയുടെ ഉള്ളുരുക്കുന്ന കഥയാണ് ‘ഒടുക്കം’,Write a review on this book!. Write Your Review about ഒടുക്കം Other InformationThis book has been viewed by users 3154 times