Book Name in English : Onappattukaar
ഓണപ്പാട്ടുകാര്‍
മഹാകവിവൈലോപ്പിളളിയുടെ പ്രശസ്‌തമായ കവിതാസമാഹാരം. ഓണപ്പാട്ടുകാരുടെ ഓര്‍മ്മകളിലൂടെ ഭൂതകാലവിഭൂതികളിലേക്ക്, ആദിജീവിതത്തിന്റെ കെട്ടുറപ്പിലേക്കുളള തീര്‍ത്ഥയാത്ര. കേരളീയതയുടെ മുദ്രകള്‍ ആഴത്തില്‍ വഹിക്കുന്ന കവിതകള്‍. Write a review on this book!. Write Your Review about ഓണപ്പാട്ടുകാര്‍ Other InformationThis book has been viewed by users 4749 times