Book Name in English : Ormakalude Chandanakkudam
ബാല്യത്തില്‍ ജന്തുജീവജാലങ്ങളിലോരോന്നും നമ്മുടെ ഉള്ളില്‍ പതിപ്പിക്കുന്ന ഇമേജുകള്‍ക്ക് പില്ക്കാലത്ത് ക്ഷതം സംഭവിച്ചാലും ഓര്‍മ്മയുടെ അറകളില്‍ അതിന് ഒളിമങ്ങുകയില്ല. ഒരു കാലഘട്ടത്തിന്റെ കലാത്മകമായ ആവിഷ്‌കാരം കൂടിയാണ്. ഓര്‍മ്മകളുടെ ചന്ദനക്കുടം ഗൃഹാതുരമായ ഓണാട്ടുകരയുടെ നാട്ടോര്‍മ്മകളിലൂടെയുള്ള സഞ്ചാരം സാദ്ധ്യമാക്കുന്ന മികച്ച രചന.Write a review on this book!. Write Your Review about ഓര്‍മ്മകളുടെ ചന്ദനക്കുടം Other InformationThis book has been viewed by users 699 times