Book Name in English : Ormapuzhayil Ninnu Chila Aalolangal
വിശിഷ്ടവക്തികളുടെ സവിശേഷമായ
രേഖാചിത്രങ്ങള്‍ വരച്ചിടുന്നതിനൊപ്പം
ഓര്‍മ്മകളിലൂടെ സ്വച്ഛന്ദസഞ്ചാരം
നടത്തുകയാണ്‌ശ്രീ. പി.ടി. നരേന്ദ്രമേനോന്‍
ഈ കൃതിയില്‍. വ്യക്തിപരമായ
ആ സമാന്തരസഞ്ചാരമാണ് ഈ പുസ്‌തകത്തെ
അനന്യവും അസാധാരണവുമാക്കുന്നത്...
ഈ പുസ്‌തകം മലയാളത്തെ
കൂടുതല്‍ അനുഭൂതിധന്യമാക്കുന്നു.
ഒരേ സമയം ചരിത്രവും ജീവിതഗാഥയും
അമൂര്‍ത്തമായ ഒരാത്മകഥയുമാണ്
ഈ വിശിഷ്ടരചന. Write a review on this book!. Write Your Review about ഓര്‍മ്മപ്പുഴയില്‍നിന്ന് ചില ആളോളങ്ങള്‍ Other InformationThis book has been viewed by users 765 times