Book Name in English : Ormayanu Njan
അനുഭവത്തിന്റെ ആര്‍ജ്ജവും കഥനത്തിന്റെ ഊഷ്മളതയും കൊണ്ട് ഹൃദയസംവേദനം സാധ്യമാക്കുന്ന അപൂര്‍വ്വഭംഗിയാര്‍ന്ന ഓര്‍മ്മക്കുറിപ്പുകള്‍. കഥകള്‍ പോലെ മനോഹരമായ അനുഭവാഖ്യാനങ്ങള്‍.Write a review on this book!. Write Your Review about ഓര്‍മ്മയാണ് ഞാന്‍ Other InformationThis book has been viewed by users 2434 times