Book Name in English : Ormmakkoottile Pakshi
എഴുത്തിന്റെ ലോകത്ത് വ്യത്യസ്തത കൊണ്ടും ഭാവനാസമ്പന്നത കൊണ്ടും അനുഗ്രഹീതമയായ എഴുത്തുകാരി ലൗലി ബാബു തെക്കേത്തലയുടെ വളരെ ലളിതമായ ഭാഷാപ്രയോഗം കൊണ്ട് ഹൃദയസ്പർശിയായ കഥകളും ഓർമ്മകുറിപ്പുകളും, താൻ സന്ദർശിച്ച വ്യത്യസ്‌ത സ്ഥലങ്ങളെകുറിച്ചുള്ള വിവരണങ്ങളും അടങ്ങുന്ന രചനകൾ കൊണ്ട് സമ്പന്നമാണ് ഓർമ്മക്കുട്ടിലെ പക്ഷി എന്ന പ്രസ്തുത പുസ്തകം.Write a review on this book!. Write Your Review about ഓർമ്മക്കൂട്ടിലെ പക്ഷി Other InformationThis book has been viewed by users 10 times