Book Name in English : Oru Kappalpadakale Navikante Samudranubhavakkurippukal
“ചുരുങ്ങിയ വൃത്തത്തിലോ വലിയ ലോകത്തോ ഒക്കെ നിരന്തരം യാത്ര ചെയ്യാൻ വിധിക്കപ്പെട്ട ആളാണ് മനുഷ്യൻ. ക്യാപ്റ്റൻ ഗോവിന്ദൻ്റേത്, സമുദ്രങ്ങളുടെയും തുറമുഖങ്ങളുടേയും തീരദേശ നഗരങ്ങളുടെയും വലിയ ലോകമാണ്. അത്തരം യാത്രകൾ ചെയ്ത മനുഷ്യർ വേറെയും ഉണ്ട്. എന്നാൽ അയാൾ ഒരു എഴുത്തുകാരനായിരിക്കുക, എഴുത്തിലെ മികവ് കൂട്ടിച്ചേർത്ത് അയാൾ നമുക്കായി അനുഭവങ്ങൾ എഴുതുക എന്നതൊക്കെ അപൂർവമാണ്. അതിന്റെ സവിശേഷ അനുഭവം ഈ പുസ്തകം നമുക്ക് തരും ഉറപ്പ്.
എസ് ഹരീഷ്reviewed by Anonymous
Date Added: Tuesday 20 Oct 2020
നല്ല വായന
Rating:
[5 of 5 Stars!]
Write Your Review about ഒരു കപ്പല്പ്പാടകലെ നാവികന്റെ സമുദ്രാനുഭവക്കുറിപ്പുകള് Other InformationThis book has been viewed by users 501 times