Book Name in English : Oru Pensionkarante Kudumbavarthamanam
എഴുതപ്പെട്ട കാലഘട്ടത്തിന്റെ ദുരന്തസങ്കീർണതകളോടും യാഥാർത്ഥ്യങ്ങളോടും തീവ്രമായി പ്രതികരിക്കുന്ന ഈ കവിതകൾ അനീതിക്കെതിരെ ഉണർന്നിരിക്കുന്ന കേരളത്തിന്റെ സാംസ്കാരിക മനഃസാക്ഷിയാണ്. ചരിത്രത്തോടും രാഷ്ട്രീയത്തോടും മനുഷ്യനോടും അഭിമുഖം നിൽക്കുന്ന ഈ കവിതകൾ വായനക്കാരുടെ ഹൃദയത്തിലേക്ക് ആശയസംവാദത്തിന്റെ കനലുകൾ കുടഞ്ഞിടുന്നു. ഉള്ളുരുകി സ്വയം പ്രകാശിക്കുന്ന കവിതയുടെ തരളമായ വെളിച്ചത്തിൽ സമൂഹത്തിലെ തിന്മകളും അസഹിഷ്ണുതയും മങ്ങിപ്പോകുന്നു.Write a review on this book!. Write Your Review about ഒരു പെന്‍ഷന്‍ കാരന്റെ കുടുംബവര്‍ത്തമാനം Other InformationThis book has been viewed by users 519 times