Book Name in English : Oru Vazhuthana Chechiyude Kathu
ജൈവസാങ്കേതികവിദ്യയിലൂടെ വരുത്തിയ കൃഷിയിനങ്ങള്‍ തത്കാലത്തേക്ക് ലാഭകരമാണ് എങ്കിലും ക്രമേണ ജൈവ വൈവിധ്യത്തെ ഇല്ലാതാക്കുമെന്ന ആപത്തിനെ ഇവിടെ കത്തിന്റെ രൂപത്തില്‍ ചൂണ്ടിക്കാണിക്കുകയാണ് . ബഹുരാഷ്ട്ര കുത്തകകളുടെ ലാഭക്കൊതിക്കുള്ള ഇരകളാണ് കര്‍ഷകര്‍ എന്ന് ഈ കത്തില്‍ പറയുന്നു .
ശാസ്ത്ര സാങ്കേതികരംഗത്തെ പുതിയ വിദ്യകള്‍ ധര്‍മ്മബോധത്തോടെ മനുഷ്യസമൂഹത്തിനു വരമാകണമെന്ന സന്ദേശം നല്കുന്ന പുസ്തകം
Write a review on this book!. Write Your Review about ഒരു വഴുതന ചേച്ചിയുടെ കത്ത് Other InformationThis book has been viewed by users 2834 times