Image of Book ഒറ്റയടിപ്പാത
  • Thumbnail image of Book ഒറ്റയടിപ്പാത
  • back image of ഒറ്റയടിപ്പാത

ഒറ്റയടിപ്പാത

ISBN : 9789391376475
Language :Malayalam
Edition : 2023
Page(s) : 152
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Ottayadippatha

പതിവായി കാണുന്നതാണെങ്കിലും നമ്മുടെ ശ്രദ്ധയില്‍ പതിയാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. മറ്റൊരാള്‍ അത് ചൂണ്ടിക്കാണിക്കുമ്പോഴായിരിക്കും ‘ശരിയാണല്ലോ’ എന്നു നാം തിരിച്ചറിയുക. അത്തരം ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ പുസ്തകത്തില്‍ കടന്നുവരുന്നുണ്ട്. ‘ഒറ്റയടിപ്പാത’ വായിക്കുമ്പോള്‍ പെട്ടെന്ന് നമ്മുടെ മനസ്സിലേക്ക് പൊട്ടിവീഴുന്ന ഏകാന്തത വായനയ്ക്ക് കൂടുതല്‍ ഏകാഗ്രത നല്‍കുന്നു.(മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബിന്റെ അവതാരികയിൽ നിന്ന്)
Write a review on this book!.
Write Your Review about ഒറ്റയടിപ്പാത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 902 times

Customers who bought this book also purchased