Book Name in English : P Govindapillai
മാർക്സിസ്റ്റ് സൈദ്ധാന്തികൻ പി ഗോവിന്ദപ്പിള്ളയുടെ സമഗ്രമായ ജീവചരിത്രം. സിദ്ധാന്തവും പ്രയോഗവും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണെന്നു വിശ്വസിച്ച് അതിനുവേണ്ടി ജീവിതം സമർപ്പിച്ച പി ജി യുടെ ജീവിതകഥ. അതിബൃഹത്തായ ഒരു കാലഘട്ടത്തിന്റെ ചരിത്രപരമായ അടയാളപ്പെടുത്തൽ കൂടി നിർവ്വഹിക്കുന്ന ഗ്രന്ഥമാണ്.Write a review on this book!. Write Your Review about പി ഗോവിന്ദപ്പിള്ള Other InformationThis book has been viewed by users 3460 times