Book Name in English : Paattukondoru Jeevitham
പാട്ടിന്റെ വഴിയിലൂടെ നാം നടന്ന ദൂരങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കുകയാണ് പാട്ടുകൊണ്ടൊരു ജീവിതം. സംഗീതം ഒരു നിത്യോപകരണ വസ്തുവാണെന്ന വിചാരമാണ് ഈ പുസ്തകത്തിന്റെ സാംഗത്യം നിര്‍ണ്ണയിക്കുന്നത്. തൊട്ടുമുന്നില്‍ നിലനില്‍ക്കുന്ന ഒന്നിന്റെ രാഷ്ടീയ വിമര്‍ശനമാണ് ഇതിന്റെ കാതല്‍ എന്നതിനാല്‍ അവിശ്വസനീയതയുടെ ആശ്ചര്യഭ്യോതകനാദം ഇതിനില്ല. സംഗീത്വും ജീവിതവും ഇടകലര്‍ന്ന ഒന്നാകുന്ന പതിനഞ്ച് ലേഖനങ്ങളുടെ സമാഹാരം.Write a review on this book!. Write Your Review about പാട്ടുകൊണ്ടൊരു ജീവിതം Other InformationThis book has been viewed by users 896 times