Book Name in English : Padanam Rasakaram
ഒരുപാട് പഠിക്കാനുണ്ട്. പക്ഷേ , വായിക്കുമ്പോള്‍ യാതൊന്നും തലയില്‍ കയറുന്നില്ല . അതുകൊണ്ടുതന്നെ തുടര്‍ന്നു വായിക്കാന്‍ തോന്നുന്നുമില്ല . ഭയങ്കര മടുപ്പ്. പിന്നീടു പഠിക്കാമെന്നു കരുതി പുസ്തകം മാറ്റിവെക്കുന്നു. അപ്പോള്‍ പിന്നെ നേരത്തേ പഠിക്കാത്തതിലുള്ള കുറ്റബോധം ---- ടെന്‍ഷന്‍ ...! പഠിച്ചത് ഓര്‍മിക്കാന്‍ സഹായിക്കുന്ന പുസ്തകം. Write a review on this book!. Write Your Review about പഠനം രസകരം Other InformationThis book has been viewed by users 1873 times