Book Name in English : Padma Meghana
രണ്ടു മഹാനദികളുടെയും മനുഷ്യരുടെയും ഇതിഹാസകഥ പറയുന്ന സാവിത്രിറോയിയുടെ ഏറ്റവും മികച്ച ബംഗാളി നോവല്‍ . ഭാരതത്തിന്റെ സ്വാതന്ത്ര്യം സ്വപ്‌നംകണ്ട കലാപ സംഘങ്ങളില്‍നിന്ന് ക്രമേണ കമ്മ്യൂണിസത്തിലേക്ക് ആകൃഷ്ടരായ സ്ത്രീപുരുഷന്മാരുടെ അനുഭവമുദ്രകളാണ് ഈ നോവലില്‍ ആവിഷ്‌കൃതമാകുന്നത് .Write a review on this book!. Write Your Review about പത്മാ മേഘന Other InformationThis book has been viewed by users 2296 times