Book Name in English : Pallikkenthinu Pallikkoodam
ഡി ബാബു പോള്‍ ഐ എ എസ് എഴുതിയ വ്യത്യസ്ത സ്വഭാവമുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. തന്റെ പ്രിയ പത്നിയെകുറിച്ചുള്ള ഓര്‍മ്മകളും , പൂര്‍വസൂരികളും ഗുരുവര്യന്മായവരെകുറിച്ചുള്ള ആദരവും സമകാലിക-സമൂഹിക സംഭവങ്ങളോടുള്ള മൗലിക പ്രതികരണങ്ങളുമാണ് ഈ പുസ്തകത്തിന്റെ മുതല്‍ക്കൂട്ട്.Write a review on this book!. Write Your Review about പള്ളിക്കെന്തിന് പള്ളിക്കൂടം Other InformationThis book has been viewed by users 7356 times