Image of Book പമ്പാതടത്തിലെ പാട്ടുകൾ
  • Thumbnail image of Book പമ്പാതടത്തിലെ പാട്ടുകൾ
  • back image of പമ്പാതടത്തിലെ പാട്ടുകൾ

പമ്പാതടത്തിലെ പാട്ടുകൾ

ISBN : 9780000155528
Language :Malayalam
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 133.00

Book Name in English : Pambaathadathile Paattukal

എല്ലാ നദീതടങ്ങളെയും പോലെ പമ്പാനദിയുടെ തീരത്തിനുമുണ്ട് സമൃദ്ധമായൊരു കലാപാരമ്പര്യം. പമ്പാതീരത്ത് ഉത്ഭവിച്ച നാടൻപാട്ടുകളെക്കുറിച്ചുള്ള പഠനമാണിത്. വിശകലനത്തോടൊപ്പം പാട്ടുകളുടെ വരികളും ഉൾപ്പെടുന്ന ഈ ഗ്രന്ഥം നാടൻകലാഗവേഷകർക്കും സാഹിത്യവിദ്യാർഥികൾക്കും സാധാരണവായനക്കാർക്കും പ്രയോജനപ്രദമാണ്.
Write a review on this book!.
Write Your Review about പമ്പാതടത്തിലെ പാട്ടുകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 106 times