Image of Book പരാബോള
  • Thumbnail image of Book പരാബോള
  • back image of പരാബോള

പരാബോള

Publisher :Green Books
ISBN : 9789390429486
Language :Malayalam
Edition : 2021
Page(s) : 118
Condition : New
no ratings yet, be the first one to rate this !

Book Name in English : Paraabola

അവധൂതന്റെ മനസ്സോടെ കാലത്തെയും ജീവിതത്തെയും അവതരിപ്പിക്കുന്ന കവിതകളില്‍ സ്‌നേഹവ്യഗ്രമായ ഒരു മനസ്സുമുണ്ട്. തത്ത്വജ്ഞാനത്തിന്റെ അടരുകളിലൂടെയുള്ള ഒരു കാവ്യയാത്രയാണ് ഈ സമാഹാരം. ’’പരാബോള എന്ന അനുവൃത്തത്തിലൂടെ മനുഷ്യവിചാരങ്ങളേയും വികാരങ്ങളേയും കവിതയുടെ കൈയില്‍ സുരക്ഷിതമായി പിടിപ്പിച്ച് ഡോക്ടര്‍ അജയ് നാരായണന്‍ വായനക്കാരെ കാലഘട്ടങ്ങളിലൂടെ നടത്തുന്ന രചന. മാത്രമല്ല വര്‍ത്തമാനകാലത്തിന്റെ ദുരവസ്ഥകളുടെ ചിത്രവും. വീട്ടുതടങ്കലും വിരഹവും പ്രളയവും പ്രണയവും എല്ലാം ഈ തൂലികയിലൂടെ കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ട്.’’ ഇന്ദുലേഖ ബി. വയലാര്‍
Write a review on this book!.
Write Your Review about പരാബോള
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 710 times