Book Name in English : Parakayapravesam
മുദ്രണ, ദൃശ്യമാധ്യമങ്ങളിലെ പരിചയം അനൂപിന്റെ കഥകളുടെ സ്വഭാവം നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകന്റെ നിരീക്ഷണസൂക്ഷ്മതയും വാര്‍ത്താനിര്‍മ്മിതിയിലെ വികാരനിരപേക്ഷതയും ചെറുകഥാമാധ്യമത്തില്‍ പ്രയോഗിക്കാന്‍ അനൂപ് ശ്രമിക്കുന്നതിന്റെ നല്ല അടയാളങ്ങള്‍ ഈ സമാഹാരത്തിലെ രചനകളില്‍ വായിക്കാം.Write a review on this book!. Write Your Review about പരകായപ്രവേശം Other InformationThis book has been viewed by users 322 times