Book Name in English : Paraloka Vijayam
പരലോകവിജയം നേടാന്‍ കൊതിക്കുന്നവര്‍ക്കുള്ള മാര്‍ഗ്ഗരേഖയാണിത് . ഭൂമിയില്‍ സുകൃതമുടയവര്‍ക്കാണ് സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ടത് . മനുഷ്യനെ നന്മകളിലേക്ക് പ്രേരിപ്പിക്കുകയും അത്യന്തിക വിജയത്തിലേക്ക് വഴിനടത്തുകയും ചെയ്യുന്നു ഈ പുസ്തകം . Write a review on this book!. Write Your Review about പരലോക വിജയം Other InformationThis book has been viewed by users 2485 times