Book Name in English : Parenting:Mathapithakkalkku Oru Kaippusthakam
രക്ഷാകർതൃത്വം പുതിയകാലത്തെ വലിയൊരു പ്രശ്നപരിസരമാണ്. സൂക്ഷ്‌മശ്രദ്ധയും ജാഗ്രതയും അനിവാര്യമായ മേഖല. കുട്ടികൾ നല്ലരീതിയിൽ വളരുവാൻ, പഠിക്കുവാൻ, സമൂഹത്തിന് വലിയൊരു ഭാവിതന്നെ രൂപപ്പെടുത്താൻ മാതാപിതാക്കളുടെ കരുതൽ നിർണ്ണായകമാണ്. പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. ഇ.ഡി. ജോസഫിൻ്റെ കണ്ടെത്തലുകളും ശാസ്ത്രീയനിഗമനങ്ങളും ഈ കൃതിയുടെ ആധികാരികത വർദ്ധിപ്പിക്കുന്നു. വളർത്തുദോഷം വിവാദവിഷയമായ ഒരു കാലത്ത് ഏറെ പ്രസക്തമായ ഒരു ഗ്രന്ഥം.Write a review on this book!. Write Your Review about പേരന്റിംഗ് മാതാപിതാക്കൾക്ക് ഒരു കൈപ്പുസ്‌തകം Other InformationThis book has been viewed by users 32 times