Book Name in English : Paretharude Patukal
ഇത് ചരിത്രത്തിന്റെ നേരെഴുത്താണ് ചരിത്രത്തെയും ജീവിതക്രമത്തെയും ശീലങ്ങളെയും അതിരുകളില്‍ നിന്ന് കേന്ദ്രസ്ഥാനത്തേയ്ക്ക് പ്രതിഷ്ഠിക്കാന്‍ ഈ പാട്ടുകളിലെ വരികള്‍ക്കിടയില്‍ അടക്കി വച്ചിരിക്കുന്ന തേങ്ങലുകള്‍ക്കും നിലവിളിക്കും ആകും.ഇതിലേക്ക് ആവാഹിച്ചെടുത്തിക്കുന്ന കര്‍മ്മവും അനുഷ്ഠാനങ്ങളും കേവലം കാല്പ്പനികമായ ജഢബിംബങ്ങളല്ല അര്‍ത്ഥവും ആഴവുമുള്ള ജീവിതം തന്നെയാണ്.Write a review on this book!. Write Your Review about പരേതരുടെ പാട്ടുകള്‍ Other InformationThis book has been viewed by users 908 times