Book Name in English : Paristhithiyum Vikasanavum
ജനനായകന്‍ വി എസ് അച്യുതാനന്ദന്‍ പല കാലങ്ങളിലായി എഴുതിയ പാരിസ്ഥിതകലേഖനങ്ങളുടെ സമാഹാരം . രാഷ്ട്രീയപ്രവര്‍ത്തകന്റെ നിതാന്തജാഗ്രത കാട്ടുന്ന എഴുത്ത് . പാരിസ്ഥിതകരാഷ്ട്രീയത്തിന് ഒരു മുഖവുരയായി ഈ ലേഖനങ്ങള്‍ നില്‍ക്കുന്നു.Write a review on this book!. Write Your Review about പരിസ്ഥിതിയും വികസനവും Other InformationThis book has been viewed by users 1856 times