Book Name in English : Pashchimakhatta Prakrithy Kazhchakal
പ്രകൃതിക്കാഴ്ചകൾ സഞ്ചാരികൾക്കെന്നും ഹരം പകരുന്ന അനുഭവങ്ങളാണ്. ജൈവവൈവിധ്യം കൊണ്ട് സംപുഷ്ഠമായ പശ്ചിമഘട്ട മലനിരകൾ ലോകപൈതൃക പട്ടികയിൽ സ്ഥാനം നേടിയതാണ്. ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളെ ഇവിടം തെല്ലൊന്നുമല്ല ആകർഷിച്ചിട്ടുളളത്. കന്യാകുമാരി മുതൽ കാസർഗോഡ് വരെയുള്ള പശ്ചിമഘട്ട മലനിരകളിലൂടെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയുമുള്ള യാത്രാസംഘത്തിന്റെ അനുഭവങ്ങളും സൗന്ദര്യക്കാഴ്ചകളും വിവരിക്കുന്ന രസകരമായ ഒരു കൃതി.Write a review on this book!. Write Your Review about പശ്ചിമഘട്ട പ്രകൃതിക്കാഴ്ചകള്‍ Other InformationThis book has been viewed by users 1648 times