Book Name in English : Patanayile Chithralekhanangal Anthakapramanam palakolangalile thalamanangal
കേരളീയ അനുഷ്‌ഠാനകലാരൂപമായ പടയണിയിലെ ചിത്രശില്പകലയിലെ കാലികമാറ്റങ്ങളും അതിന്റെ പ്രസക്തിയും ഏറെ ശ്രദ്ധേയമാണ്. കോലദൃശ്യഭാ ഷയിലെ ചരിത്രവും വ്യാഖ്യാനങ്ങളും ഇനിയെങ്കിലും പഠനവിധേയമാക്കേണ്ടിയിരിക്കുന്നു. ഈ ബോധ്യ ത്തോടെ കേരളീയ കലാദർശനങ്ങളേയും പ്രാദേശി കരീതിഭേദങ്ങളേയുംപറ്റി ചർച്ച ചെയ്യുവാനുള്ള ഒരു ശ്രമമാണിവിടെ നടത്തുന്നത്. പടയണിക്കോലമെ ഴുത്തിലെ വാമൊഴി അറിവുകളും പ്രയോഗവേല കളും വിട്ടുപോകാതെയും നഷ്ടപ്പെടാതെയും ഇ വിടെ ചേർത്തുവെച്ചിട്ടുണ്ട്. കാലപ്രമാണ ങ്ങളും കൈവേലച്ചിമിട്ടുകളും നഷ്ടപ്പെടാതെ വരുംകാലതലമുറയിലേക്ക് കൈമാറാനുള്ള ഒരു ശ്രമവും ഇവിടെ നടത്തുന്നു. അംഗമാ നകണക്കുകളും നിറമനഃശാസ്ത്രപ്രമാണ ങ്ങളും പ്രയോഗങ്ങളും പാഠഭേദമില്ലാതെ കലാലോകത്തെ ഇവിടെ പരിചയപ്പെടുതുന്നുWrite a review on this book!. Write Your Review about പടയണിയിലെ ചിത്രലേഖനങ്ങൾ അന്ധകപ്രമാണം പാളക്കോലങ്ങളിലെ താലമാനങ്ങൾ Other InformationThis book has been viewed by users 3 times