Book Name in English : Patanjalimaharshiyute Yogasutrangal
മനുഷ്യരായി ജനിച്ചവര്‍ക്കെല്ലാം ദുഃഖവിമുക്തിയും അഭയപ്രതിഷ്ഠയും കൈവരുത്താന്‍വേണ്ടി കരുണാനിധിയായ ശ്രീ പതഞ്ജലിമഹര്‍ഷി പുരാതനമായ യോഗദര്‍ശനം 195 സൂത്രങ്ങളിലായി നിബന്ധി ച്ചതാണ് യോഗസൂത്രങ്ങള്‍. ’സൃഷ്ടിയിലെ ഏറ്റവും സമുന്നതജീവി മനുഷ്യനാണ്, കാരണം അവനു സ്വതന്ത്രനാകാം’ എന്ന് വിവേകാനന്ദസ്വാമിജി പറയുന്നതിന്റെ പൊരുളറിയാന്‍ ഈ ഗ്രന്ഥം മതിയാകും.Write a review on this book!. Write Your Review about പതഞ്ജലിമഹര്‍ഷിയുടെ യോഗസൂത്രങ്ങള്‍ Other InformationThis book has been viewed by users 809 times