Book Name in English : Pattormakalude Pournami
ഒരു പാട്ട് രൂപപ്പെടുകയും, അത് സിനിമയിൽ ഉൾക്കൊള്ളിക്കപ്പെടുകയും ചെയ്തു കഴിഞ്ഞാൽ അതിൻ്റെ യഥാർത്ഥഉടമസ്ഥർ ശ്രോതാക്കളാണ്. പാട്ടുകൾ ആസ്വദിക്കുന്നതിനും അവയെ നെഞ്ചേറ്റുന്നതിനും അവർക്ക് പകർപ്പവകാശം ആവശ്യമില്ല. ഗാനരചയിതാവിനും സംഗീതസംവിധായകനും ഗായകനും ഗായികയ്ക്കും കാണാൻ കഴിയാത്ത സൗന്ദര്യം ആ പാട്ടിൽ കണ്ടെത്തുന്നവരാണ് യഥാർത്ഥ ശ്രോതാക്കൾ. ഈ യാഥാർത്ഥ്യബോധമാണ് ഗോപിനാഥൻ ശിവരാമപിള്ളയുടെ ഈ കൃതിയെ തികച്ചും വ്യത്യസ്തമാക്കുന്നത്.Write a review on this book!. Write Your Review about പാട്ടോർമ്മകളുടെ പൗർണ്ണമി Other InformationThis book has been viewed by users 117 times