Book Name in English : Patturumal Padiyirangunnu
കയ്യുമ്മുവിന്റെ കവിത ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവളാണ്. വേഗവും കാലവും വാഗര്‍ത്ഥങ്ങളും നെന്മണികള്‍പോലെ ഈ മണ്ണില്‍ കയ്യുമ്മു വാരി വിതറുന്നു. പുഴുവിന്റെ മാംസവും ഫലത്തിന്റെ രുചിയും ഈ കവിതകള്‍ വച്ചുനീട്ടുന്നു.Write a review on this book!. Write Your Review about പട്ടുറുമാല്‍ പടിയിറങ്ങുന്നു Other InformationThis book has been viewed by users 823 times