Book Name in English : Pettamma
“കുഞ്ഞേച്ചീ.........” ക്ഷേത്രത്തിന്റെ ഗേറ്റുകടന്നതോടെ കൃഷ്‌ണ വിളിച്ചു. എന്തിനാണീ കുഞ്ഞേച്ചീ തന്നെ ഇങ്ങനെ പിടിച്ചുവലിച്ചുകൊണ്ടോടുന്നത്? “എന്തിനാണീ ഓട്ടം? അതിന്റെ കാര്യം പറയ്. അല്ലാതെ ഞാനിനി ഒരടി മുമ്പോട്ടുവയ്‌ക്കില്ല.” കൃഷ്‌ണ ബലം പിടിച്ചു നിന്നു.
Write a review on this book!. Write Your Review about പെറ്റമ്മ Other InformationThis book has been viewed by users 2237 times