Book Name in English : Pillayude Thallukal
ഓർമ്മകൾ എപ്പോഴും ഹൃദയത്തോട് ചേർത്തു വെക്കാനുള്ളതാണ് അവയ്ക്ക്
തിളക്കം കൂടുന്നത് അത് അക്ഷരങ്ങൾ ആകുമ്പോൾ ആണ്.
ഇന്ന് ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ ഒരുപാട് നഷ്ടബോധത്തോടെ ഓർമ്മയിൽ തെളിയുന്ന ഒരു കാലം എല്ലാവർക്കും ഉണ്ട്.
“പിള്ളയുടെ തള്ളുകൾ“ അങ്ങനെ ഓർത്തെടുത്ത 27 അനുഭവങ്ങൾ, 27 നർമ്മങ്ങളായി.
സുകേഷ് രാമകൃഷ്ണ പിള്ളയുടെ 27 കഥകളിലൂടെ ചിന്തിക്കാം, അതിലും ഉപരി മനസ്സ് തുറന്ന് ചിരിക്കാം.
സുകേഷ് രാമകൃഷ്ണ പിള്ളയുടെ പ്രമുഖ കൃതിയാണ് “റൈസ് ഓഫ് ഏറ്റെർനിറ്റി“ എന്ന ആൻതാലജി.Write a review on this book!. Write Your Review about പിള്ളയുടെ തള്ളുകൾ Other InformationThis book has been viewed by users 934 times